Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിൽ ദീർഘ കാലത്തേക്ക് ഉപേക്ഷിക്കപ്പെടുന്ന കാറുകൾ വേഗത്തിൽ നിരത്തുകളിൽ നിന്നും നീക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

ഇക്കാര്യത്തിൽ മുൻസിപ്പൽ മന്ത്രലയം സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങൾ ഫലപ്രദമാവുന്നില്ല. വഴിയരികിൽ മാസങ്ങളോളം വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപെട്ടിട്ടും നടപടിയെടുക്കാത്ത അധികൃതർ പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട് ചെയ്യുമ്പോൾ മാത്രമാണ് നടപടിയെടുക്കുന്നത്. 

കാറുകൾ വഴിയരികിൽ മാസങ്ങളോളം ഉപേക്ഷിക്കപെടുന്നവർക്ക് ഈടാക്കുന്ന ഫീസ് നിരക്കുകൾ വർധിപ്പിച്ചാൽ ഇത്തരം നിയമ ലംഘനങ്ങൾക്ക് അറുതിവരുത്താനാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.   
Top