Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-08 06:26:13pm IST

രാജ്യത്ത് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. ബ്ലാങ്ക് മെസേജുകൾ, മനസിലാവാത്ത എസ് എം എസുകൾ എന്നിവ ഫോണിൽ ലഭിച്ചാൽ അവയോട് പ്രതികരിക്കരുത്.

രാജ്യത്ത് നടന്ന ഒരു വലിയ നറുക്കെടുപ്പിൽ വൻ തുക സമ്മാനമായി തങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന രീതിയിലായിരിക്കും ഇത്തരം സന്ദേശങ്ങൾ പ്രചരിക്കപ്പെടുന്നത്.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിച്ചാൽ മൊബൈൽ ഫോണിലെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം  ചൂണ്ടിക്കാട്ടി. 

Top