Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |

ഖത്തറിലെ അൽ ജൈദ ട്രാഫിക് സിഗ്നലിൽ ഗതാഗത തിരക്ക് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് പ്രാദേശിക പത്രം ആവശ്യപ്പെട്ടു. നിലവിൽ വേനലവധി കാലത്ത് തിരക്ക് കുറവാണെങ്കിലും അൽ ജൈദ പാലത്തിനടുത്തെ സിഗ്നലുകളിൽ പ്രവർത്തി മാസങ്ങളിൽ തിരക്കേറുന്നത് അധികൃതർ ശ്രദ്ധ വച്ച് പുലർത്തേണ്ടതാണ്.

അൽ ജിഡയുമായി ബന്ധപ്പെട്ട വാഹനത്തിരക്ക് റമദാ സിഗ്നൽ മുതൽക്ക് തന്നെ അനുഭവപ്പെടാറുള്ളതിനാൽ ഇക്കാര്യത്തിൽ മണിക്കൂറുകൾ വരെ കാത്ത് നിൽക്കേണ്ട അവ്സഥയാണ് ജനങ്ങൾക്കുള്ളത്.

നിരവധി തവണ ഇക്കാര്യത്തിൽ ഇടപെടലുകൾ അധികൃതർ നടത്തിയിട്ടുണ്ടെങ്കിലും തിരക്ക് പേടിച്ചു ടാക്സി  കാറുകൾ വരെ ഈ വഴിക്ക് വിളിച്ചാൽ വരാത്ത അവസ്ഥയാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top