News Desk

2021-05-09 05:50:08 pm IST
ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്ര്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും മൈതാനങ്ങളുടെയും പട്ടിക പുറത്ത് വിട്ട് ഔഖാഫ് മന്ത്രാലയം. രാവിലെ അഞ്ച് മണിക്കാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക.

പ്രാര്‍ഥനയ്ക്കെത്തുന്ന വിശ്വാസികള്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു. മന്ത്രാലയം പുറത്തുവിട്ട് പള്ളികളുടെ ലിസ്റ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ ലഭ്യമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top