News Desk

2021-06-02 05:14:15 pm IST
ദോഹ: ഹജ്ജ്, ഉംറ സേവനത്തിന് ഖത്തറിലെ എട്ട് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഏജന്‍സികള്‍ക്ക് അനുമതി നല്‍കി അവ്കാഫ് മന്ത്രാലയം .

അനുമതി ലഭിച്ച ഏജന്‍സികള്‍

1. അന്‍സാര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ

2.ബിന്‍ ദാര്‍വിഷ് ഫോര്‍ ഹജ്ജ് ആന്റ് ഉംറ

3.അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ

4.അല്‍ഖുദ്സ് ഫോര്‍ ഹജ്ജ്, ഉംറ ആന്റ് ടൂറിസം

5.നൊസൂക്ക് ഹജ്ജ് ആന്റ് ഉംറ

6.ദോറത്ത് മെക്ക

7.ഹാതിം ഹജ്ജ് ആന്റ് ഉംറ ഓഫിസ്

എല്ലാ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഓഫിസുകളും നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഉംറ ട്രിപ്പ് സംഘടിപ്പിച്ച അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ മന്ത്രാലയം കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top