Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ കുടുംബങ്ങൾ മാത്രമായി താമസിക്കുന്ന പ്രദേശങ്ങൾക്കടുത്ത് ബാച്ചിലേഴ്സിനു താമസം അനുവദിക്കരുതെന്ന് പ്രാദേശിക പത്രം ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സ്വകാര്യത ഇല്ലാതാക്കാൻ ഇത്തരത്തിലുള്ള ബാച്ചിലർ ആവാസ കേന്ദ്രങ്ങൾക്ക് സാധിക്കുമെന്നും ഇക്കാര്യത്തിൽ അധികൃതർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങൾക്ക് അടുത്ത് താമസിക്കുന്നവർക്ക് കർശനമായ നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. ഇക്കാര്യത്തിൽ രാജ്യത്ത് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഖത്തറിലെ ഇത്തരം വിഷയങ്ങൾ പ്രതിപഠിക്കുന്ന നിയമം നമ്പർ 15  2010 പ്രാബല്യത്തിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 


Top