News Desk

2021-03-02 08:26:41 pm IST
മനാമ: ബഹ്‌റൈനിലെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍  മാര്‍ച്ച് നാല് മുതല്‍ (വ്യാഴാഴ്ച) പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുബ്ഹി, ദുഹ്ര്‍, അസ്ര്‍ നമസ്‌കാരങ്ങള്‍ക്കായാണ് പള്ളികള്‍ തുറക്കുക.

കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പള്ളികളിലെ പ്രാര്‍ഥനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും പള്ളികള്‍ തുറക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top