Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഇസ്രായേൽ ബാന്ധവത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ രംഗത്ത്. മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് - അമേരിക്കൻ സമ്മേളനത്തിൽ ഇസ്രായേൽ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു. 

ഇക്കാര്യത്തിൽ ബഹ്‌റൈൻ- ഇസ്രായേൽ ബാന്ധവം മറച്ചു വക്കാൻ മാത്രം മോശമായ ഒന്നാണെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ബാന്ധവം ഇനിയും തുവരുമെന്നും അതിന്റെ രാഷ്ട്രീയ ചരിത്രപരമായ മറ്റു സംഗതികളെ കുറിച്ച് താൻ ആശങ്കപ്പെടുന്നില്ലെന്നും കഴിഞ്ഞ ദിവസം മനാമയിൽ ഒരു പൊതുപരിപാടിക്കിടെ അൽ ഖലീഫ വ്യക്തമാക്കി.   
Top