Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-27 02:55:56pm IST

ഗസ്സയിൽ ഇസ്രായേൽ നടത്തി വരുന്ന നരനായാട്ടിനെ ന്യായീകരിച്ചു ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ  രംഗത്ത്. ഗസ്സയിൽ ഇസ്രായേൽ നടത്തി വരുന്നത് തികച്ചും സ്വയം പ്രതിരോധത്തിനുള്ള നടപടികളാണ്.

ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായത്തിനു തല്ക്കാലം സാധ്യതയില്ല. ഫലസ്തീനികൾ കൊല്ലപെടുന്നെങ്കിൽ അവർ ഇത്തരം ഹീന കൃത്യങ്ങളിൽ അഭിരമിച്ചത് കൊണ്ടാകണമെന്നും അദ്ദേഹം വ്യംഗ്യ അർത്ഥത്തിൽ സൂചിപ്പിച്ചു.

അതെ സമയം അധിനിവേശങ്ങൾക്ക്ക്തിരെ ഇറാൻ അടക്കമുള്ള രാഷ്ട്രങ്ങൾ നടത്തുന്ന സ്വതന്ത്ര പോരാട്ടങ്ങളെയും ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെയും ഒന്നായി കാണണമെന്ന ബഹ്‌റൈൻ മന്ത്രിയുടെ നിലപാട് കടുത്ത വിമര്ശനങ്ങൾക്കാണ് പാത്രമായി കൊണ്ടിരിക്കുന്നത്. 

Top