News Desk

2021-06-18 06:03:01 pm IST

ദോഹ: ഖത്തറില്‍ ശക്തമായ കാറ്റില്‍ നിലം പതിച്ച മരങ്ങള്‍ ബലദിയ അധികൃതര്‍ നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. അതോടൊപ്പം കാറ്റിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും രൂപപ്പെട്ട പൊടി, മണല്‍ ശേഖരണം എന്നിവ വൃത്തിയാക്കാന്‍ ടീമുകള്‍ പ്രവര്‍ത്തിച്ചതായും മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top