Breaking News
'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു |
2019-08-17 04:57:25pm IST

ഖത്തറിൽ സമൂഹ മാധ്യമങ്ങളിലൂടെ യാചന നടത്തുന്നവരെ പ്രതിരോധിക്കാൻ ആവശ്യമാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഖത്തറിൽ സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാൻ അധികൃതർക്ക് വലിയ അളവിൽ ബുദ്ധിമുട്ടാണ്ടുവുന്നുണ്ട്.

സാധാരണക്കാരായ പ്രവാസികളാണ് ഇത്തരുണത്തിൽ തട്ടിപ്പിനിരയാവുന്നത്. ഖത്തറിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്ക് അതിന്റെതായ രീതിയിൽ അധികൃതർ മുഖേന പണം എത്തിക്കാൻ സാധിക്കും.

ഇതുമായി ബന്ധപ്പെട്ട സന്നദ്ധ സംഘങ്ങൾ വഴിയും രാജ്യത്ത് കാലങ്ങളായി അഗതികൾക്ക് പണം നൽകി വരുന്നുണ്ട്. ഇതിനു പുറമെ പുതിയ കാലത് സമൂഹ മാധ്യമങ്ങൾ വഴി സാധാരണ ജനങ്ങൾ തട്ടിപ്പിനിരയാവുന്നത് പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top