Breaking News
ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി, 106 പേരെ അറസ്റ്റ് ചെയ്തു | കാലാവസ്ഥ: ഖത്തറില്‍ കാറ്റിന്റെ ശക്തി വര്‍ധിക്കും ദൃശ്യപരത കുറയും | മനുഷ്യാവകാശങ്ങളില്‍ നേതൃപരാജയം; ഡല്‍ഹി കലാപത്തില്‍ ട്രംപിനെതിരെ ബേണി സാന്‍ഡേഴ്സ് | മുസ്ലീം പള്ളികള്‍ക്കുള്ളിലെ നിയമങ്ങള്‍ മാനിക്കണമെന്ന് ഖത്തര്‍ അവ്കാഫ് മന്ത്രാലയം | കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി സൗദി | കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു |
2019-09-10 05:55:29pm IST
ദോ​​ഹ: 2022 ഖത്തർ  ലോകകപ്പിന്റെ ആവേശം ആരാധകരിൽ നിറയ്ക്കാൻ മ​​ല​​യാ​​ളി ചി​​ത്ര​​കാ​​രന്റെ  ചി​​ത്ര​​വും. തൃ​​ശൂ​​ർ  പാ​​വ​​റ​​ട്ടി പു​​തു​​മ​​ന​​ശ്ശേ​​രി ജ​​മീ​​ഷ്​ ക​​ബി​​ർ  ഒരുക്കിയ ഖത്തർ അമീർ  അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ്​ ആ​​ൽ​​ഥാ​​നി​​യു​​ടെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ഫു​​ട്​​​ബാ​​ൾ കൈയിലേന്തി ചി​​രി​​ച്ചു​​നി​​ൽ​​ക്കു​​ന്ന ഖത്തർ അമീറിന്റെ ചിത്രമാണ് ഗ്രാഫിസ് ഡിസൈനറായ  ജ​​മീ​​ഷ്​ ക​​ബി​​ർ ഒരുക്കിയത്. 2022  ലോ​​ക​​ക​​പ്പ് ചിഹ്നത്തിന്റെ ഔദോഗിക പ്രകാശനത്തോടൊപ്പം ഈ ചിത്രവും ആളുകൾ സ്വീകരിച്ചു. 

 ആ​​റു​ മ​​ണി​​ക്കൂ​​റെ​​ടു​​ത്താ​​ണ്​ ഡി​​ജി​​റ്റ​​ൽ ഡി​​സൈ​​നി​​ലൂ​​ടെ  ജ​​മീ​​ഷ്​ ചി​​ത്രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ലോ​​കം ഖ​​ത്ത​​റി​​ലേ​​ക്ക്​ എ​​ന്ന​​ർ​​ഥം വ​​രു​​ന്ന ‘അ​​ൽ ആ​​ലം ഇ​​ലാ ഖ​​ത്ത​​ർ’ എ​​ന്ന്​  അ​​റ​​ബി​​യി​​ൽ ചി​​ത്ര​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സ്വാദേശികളും വിദേശികളും നൽകുന്നത്. 


 

Top