Breaking News
വ്യാപാരം സഹകരണം എന്നിവ കൂടുതൽ ശക്തിപെടുത്താനൊരുങ്ങി ഖത്തറും കസാക്കിസ്ഥാനും | സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥിരതയോ സമാധാനമോ നൽകില്ലെന്ന് അൽ മാരി | യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ |
2019-09-04 06:17:24am IST

ജ​റൂ​സ​ലം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ   ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി 

 സെ​പ്​​റ്റം​ബ​ര്‍ ഒ​മ്ബ​തി​ന് ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന നെ​ത​ന്യാ​ഹു സെ​പ്​​റ്റം​ബ​ര്‍17ന് നടക്കുന്ന   തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളെ തു​ട​ര്‍​ന്നാ​ണ്​ യാ​ത്ര റ​ദ്ദാ​ക്കി​യ​ത്.


 യാ​ത്ര റ​ദ്ദാ​ക്കു​ന്ന കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നെ​ത​ന്യാ​ഹു ചൊ​വ്വാ​ഴ്​​ച സം​സാ​രി​ച്ചു. ഈ ​വ​ര്‍​ഷം ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര നെ​ത​ന്യാ​ഹു റ​ദ്ദാക്കു​ന്ന​ത്.

Top