Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

വലിയ പെരുന്നാൾ ഒരുക്കങ്ങളോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് ബലദിയ്യ അധികൃതർ അറിയിച്ചു. കഴിഞ്ഞ വലിയ പെരുന്നാൾ അവധികളുമായി ബന്ധപെട്ടു രാജ്യത്തെ ഭക്ഷണ ശാലകളെ കുറിച്ച് നിരവധി പരാതികളാണ് തങ്ങൾക്ക് ലഭിച്ചത്.

ഇത്തവണ അതില്ലാതാക്കാൻ വലിയ പെരുന്നാളിന് രണ്ടു ദിവസം മുമ്ബ് തന്നെ നഗരസഭകൾ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയോടൊപ്പം തന്നെ പ്രധാനപെട്ടതാണ് ഭക്ഷണത്തിന്റെ ശുചിത്വവും പരിപാലനവുമെന്നും അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു. ഭക്ഷണ ശാലകൾക്ക് പുറമെ സലൂണുകൾ, തുണിഷോപ്പുകൾ എന്നിവടങ്ങളിലും വരും ദിവസങ്ങളിൽ കർശന പരിശോധനകൾ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട് എന്നും വാർത്ത കുറിപ്പിൽ അറിയിച്ചു. 


Top