Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

വലിയ പെരുന്നാൾ ഒരുക്കങ്ങളുമായി ബന്ധപ്പട്ടു ഖത്തറിലെ വസ്ത്ര ശാലകളിൽ അഭൂത പൂർണമായ തിരക്ക് ആരംഭിച്ചെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. രാജ്യത്തെ തുണിഷോപ്പുകളിലേക്ക് കുടുംബങ്ങളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്.

തയ്യൽ ശാലകൾ , ഫാൻസി ഷോപ്പുകൾ എന്നിവടങ്ങളിലും വലിയ പെരുന്നാളിനോട് അനുബന്ധിച്ച തിരക്ക് ആരംഭിച്ചു കഴിഞ്ഞു. ഖത്തറിലെ പരമ്പരാഗത രീതിയിലുള്ള സൗബ് തുണിത്തരങ്ങൾ രാജ്യത്തെ പൗരന്മാർ തയ്യൽ കടകളിൽ അളവ് നൽകി തൈപ്പിക്കലാണ് പതിവ്.

ഇതിനു ഇത്തവണയും മാറ്റമില്ല. ആഗസ്റ്റ് രണ്ടാം വാരമാണ് ഖത്തറിൽ പെരുന്നാൾ പ്രതീക്ഷിക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ വലിയ പെരുന്നാൾ ഒരുക്കങ്ങളിൽ സജീവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top