Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിൽ നീല പെയിന്റടിച്ച റോഡുകൾ താപ നില കുറക്കാൻ സഹായിക്കുമെന്ന് പഠനം. നിലവിൽ സൂഖ് വാഖിഫ് പരിസരങ്ങളിൽ നീല നിറത്തിലുള്ള റോഡുകൾ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ വിജയകരമായിരുന്നതിനാൽ മറ്റു പ്രധാന സ്ഥലങ്ങളിലേക്കും അഷ്‌ഗാൽ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

കറുത്ത പെയിന്റമൂലം നിരത്തുകളിൽ താപ നില ഉയരുന്നതാണ് പ്രതിഭാസമെങ്കിൽ നീല കൊണ്ട് അത് കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിലവിൽ ഒന്നര വർഷത്തേക്കാണ് നീല റോഡുകളിലെ സെൻസർ നൽകുന്ന വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നത് എങ്കിൽ ഇതുമായിബന്ധപെട്ട പദ്ധതിയുടെ വ്യാപനം സെൻസറുകൾ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന . 

അതെ സമയം ഖത്തറിലെ ചൂട് കണക്കിലെടുത്തു രാജ്യത്തെ മറ്റു പ്രദേശങ്ങളിലേക്കും നീല പെയിന്റുകൾ വിദഗ്ദർ നിര്ദേദശിച്ചു വരുന്നുണ്ട്. 

Top