Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-08-25 08:54:23am IST

ബ്രിടീഷ് യുദ്ധ കപ്പൽ ഹോർമുസ് കടലിടുക്കിലെത്തിയതോടെ ഇറാൻ-ബ്രിട്ടൻ സംഘർഷ സാധ്യതയെന്ന് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് ബ്രിടീഷ് പ്രതിരോധ കാര്യാ മന്ത്രാലയം ഗൾഫിലേക്ക് പുതിയ യുദ്ധകപ്പൽ എത്തിയതായി ഔദ്യോദികമായി വാർത്ത പുറത്തുവിട്ടത്.HMS ഡിഫൻഡർ എന്ന പടുകൂറ്റൻ ബ്രിടീഷ് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ എത്തിച്ചേർന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പുതിയ യുദ്ധ കപ്പൽ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി തന്നെയാണ് എത്തിയിരിക്കുന്നത് എന്ന് ബ്രിടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വല്ലസ് പ്രത്യേകമായി അറിയിച്ചിട്ടുണ്ട്, ബ്രിട്ടന്റെ പുതിയ നീക്കത്തിന് പിന്നിൽ അമേരിക്കയുടെ പിന്തുണയുണ്ട് എന്നും ഇറാന്റെ മേഖലയിലെ വർധിച്ചു വരുന്ന സ്വാധീനം കുറയ്ക്കാനാണ് പുതിയ നീക്കം എന്നും വിലയിരുത്തപ്പെടുന്നു 

Top