Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ബ്രിടീഷ് കപ്പൽ കഴിഞ്ഞ ദിവസം ഇറാൻ സുരക്ഷാ സേന പിടിച്ചെടുത്തത് നിയമ ലംഘനം നടത്തിയതിനാലാണെന്നും ഇക്കാര്യത്തിൽ സൈനികമായി നീങ്ങാനുള്ള ബ്രിട്ടന്റെ തീരുമാനം അനുചിതമായി പോയെന്നും ഇറാൻ സർക്കാർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ഇറാൻ മൽസ്യകപ്പൽ അക്രമിച്ചെന്നാരോപിച് മെഡിറ്ററേനിയൻ തീരത്ത് വച്ച്  ബ്രിടീഷ് കപ്പൽ ടെഹ്‌റാൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്.

ബ്രിടീഷ് കപ്പലിനെ അറസ്റ്റ് ചെയ്ത് ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് മാറ്റിയതായാണ് സൂചന. അതെ സമയം കപ്പൽ ജീവനക്കാരായ ഇരുപത്തിമൂന്നോളം ഇന്ത്യൻ തൊഴിലാളികളെ ഡൽഹിയിൽ എത്തിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമം വിജയം കണ്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


Top