Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |

ഏഷ്യ കപ്പ് മത്സരത്തിനിടെ ഖത്തർ ടീ ഷർട്ട് ധരിച്ചതിന് അബുദാബി പോലീസിന്റെ പീഡനമേൽക്കേണ്ടി വന്ന ബ്രിടീഷ് പൗരൻ നീതി തേടി ഫിഫക്ക് പരാതി നൽകി.

സംഭവത്തിൽ ലണ്ടൻ അധികൃതർ ഇടപെട്ടിട്ടും വേണ്ട വിധത്തിൽ തീരുമാനം ആവാത്തതിനാലാണ് ഫിഫക്ക് നേരിട്ട് പരാതി നൽകിയതെന്ന് ഇരുപത്തിയാറ് കാരനായ യുവാവുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

വെറും ഒരു അറസ്റ്റ് നടപടിക്രമങ്ങൾ മാത്രമല്ല തനിക്ക് നേരിടേണ്ടി വന്നതെന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ അബുദാബി ജയിലിൽ തനിക്ക് അനുഭവക്കിടേണ്ടി വന്നെന്നും യുവാവ് പരാതിയിൽ ചൂണ്ടികാട്ടിയതായി പ്രമുഖ അന്തരാഷ്ട്ര മാധ്യമം അറിയിച്ചു. ഫിഫ നേരിട്ട് ഇടപെട്ടു കൊണ്ട് വിഷയത്തിൽ തീരുമാനം ഉണ്ടാക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 

Top