Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-21 12:01:14pm IST

ദോഹ മെട്രോയുടെ റെഡ്‌ലൈൻ സ്‌റ്റേഷനുകളിലേക്കുള്ള ബസ് സർവീസുകൾ വർധിപ്പിച്ചു. പുതിയ 4 ബസ് സർവീസുകൾക്കാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ഇതോടെ മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ദോഹ മെട്രോയുടെ കർവ ബസുകളുടെ എണ്ണം 5 ആയി.

റെഡ് ലൈൻ സൗത്ത് സ്‌റ്റേഷനുകളിൽ നിന്ന് വരാനും പോകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് ബസ് സർവീസുകൾ തുടങ്ങിയത്. നിലവിൽ റെഡ് ലൈനിന്റെ 18 സ്‌റ്റേഷനുകളിൽ 13 എണ്ണമാണ് തുറന്നത്. അവശേഷിക്കുന്ന 5 എണ്ണം അധികം താമസിയാതെ തുറക്കും.  

Top