Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-26 02:23:31pm IST
ദോഹ: ബുഷെർ-ദോഹ സമുദ്ര സർവീസ് പ്രവർത്തനം ആരംഭിച്ചതായി ഇറാൻ അധികൃതർ. ഭീമൻ കപ്പലായ ഗ്രാൻഡ് ഫെറിയാണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ ഒരു തവണയാണ് ഗ്രാൻഡ് ഫെറി ബുഷെർ-ദോഹ സർവീസ്.

സഞ്ചാരികൾക്ക് 4 മുതൽ 5 ദിവസത്തെ ടൂർ പാക്കേജിന് 200 മുതൽ 500 ഡോളർ വരെയാണ് നിരക്കെന്ന് പോർട്ട്-മാരിടൈം ഓർഗനൈസേഷൻ മാനേജിങ് ഡയറക്ടർ സിയവാഷ് അർജ്മാൻഡസദാഹ് പറഞ്ഞു. 12 മുതൽ 20 മണിക്കൂർ വരെയാണ് യാത്രാസമയം,എന്നാൽ കപ്പലിന്റെ വേഗവും കാലാവസ്ഥയും അനുസരിച്ച് സമയത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അതികൃതർ അറിയിച്ചു
Top