Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ:  ഇന്ത്യ-ഖത്തർ സംസ്‌കാരിക വർഷത്തിന്റെ  ഭാഗമായി, ഖത്തറിൽ താമസിക്കുന്ന പ്രൊഫഷണൽ ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് അവസരമൊരുക്കി ഖത്തർ ദേശിയ മ്യൂസിയം. 'ഖത്തറിലെ ജീവിതം’ എന്ന വിഷയത്തിലാണ്   ഫോട്ടോഗ്രാഫ് നൽകേണ്ടത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും മത്സരത്തിലും പങ്കെടുക്കാം.

 സിവി,  തിരിച്ചറിയൽ പകർപ്പ്, പോർട്ട്‌ഫോളിയോയ്‌ക്കൊപ്പം ഒരു പേജ് എഴുതിയ ഉപന്യാസം / ആർട്ടിസ്റ്റ് സ്റ്റേറ്റ്മെന്റ് എന്നിവയാണ് രജിസ്ട്രേഷൻ ആവശ്യമുള്ള രേഖകൾ.അവസാന തീയതി: 2019 സെപ്റ്റംബർ 15.കുടുതൽ വിവരങ്ങൾക്ക് :



Top