News Desk

2021-05-01 05:05:11 pm IST
ദോഹ: കൊവിഡ് ബാധിച്ച് അതി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഖത്തറിലെ പ്രമുഖ മതപണ്ഡിതന്‍ യൂസുഫ് അല്‍ ഖറദാവിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വീണ്ടും ആഹ്വാനം. 

ഖറദാവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തോട് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യം പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താനാണ് ട്വിറ്റര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top