Breaking News
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍ | പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:ആഭ്യന്തര മന്ത്രാലയം | ടിൽറ്റഡ് ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം | ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തി തുഷാറിനെ കുടുക്കി: വെള്ളാപ്പള്ളി നടേശന്‍ | ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം; സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുന്നു | ദോഹ കോർണിഷിൽ 3 ഓളം തുരങ്ക നടപ്പാതകളുടെ നിർമാണം ആരംഭിച്ചു | ദോഹ ഹമദ് വിമാനത്താവളത്തിലെ ആധുനിക സജ്ജീകരണങ്ങളെ പ്രകീർത്തിച്ച് കുവൈത് സംഘം | ഗ്രീന്‍ലാന്റ് വിട്ട് തരില്ല; ഡെന്‍മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി ട്രംപ് | തുഷാറിന്റെ മോചനത്തിനായി ഇടപെട്ട് മുഖ്യമന്ത്രി, യൂസഫലി കോടതിയില്‍ ജാമ്യത്തുക കെട്ടിവയ്ക്കും | ഖത്തറിലെ സ്‌കൂളുകൾക്ക് സിവിൽ ഡിഫൻസിന്റെ നിർദേശം |
ദോഹ : ഇൻഡസ്ട്രിയൽ ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യുന്നതിനുള്ള സംയുക്ത കാമ്പയിൻ ചൊവ്വാഴ്ച ആരംഭിച്ചു. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) മെക്കാനിക്കൽ ഉപകരണ വകുപ്പ്, ദോഹ മുനിസിപ്പാലിറ്റി, ബന്ധപ്പെട്ട സുരക്ഷാ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച്ആണ് വാഹനങ്ങൾക്കായുള്ള സമിതി ഈ സംരംഭം നടപ്പാക്കുന്നത്.

വ്യാവസായിക മേഖലയിലെ തെരുവ് 16 മുതൽ 52 വരെ ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ദോഹ മുനിസിപ്പാലിറ്റിയുടെ ജനറൽ കൺട്രോൾ സെക്ഷൻ ഉദ്യോഗസ്ഥൻ ഗാനിം നാസർ അൽ-ഖുബാസി വിശദീകരിച്ചു. ഉപേക്ഷിക്കപ്പെട്ട 75 ഓളം വാഹനങ്ങൾ ചൊവ്വാഴ്ച തന്നെ കണ്ടെത്തി.

Top