News Desk

2021-03-26 06:13:46 pm IST

ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ക്വറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഖത്തറില്‍ കൊവിഡ് നിയമ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നതില്‍ അധികൃതര്‍ അസംതൃപ്തി രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top