Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-08-25 04:07:00pm IST

തടവ് പുള്ളികൾക്ക് രഹസ്യമായി ഫോണുകൾ കൈമാറുന്ന പൂച്ചയെ പോലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റാറിക്കയിലാണ് ഇതുമായി ബന്ധപ്പെട്ട സംഭവം അരങ്ങേറിയത്. 

രാജ്യത്തെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നായ റാഫേൽ ഡി ആളേജുവേലിലാണ്‌ മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പൂച്ചയെ അഴുക്കു ചാലിനടുത്തു നിന്നാണ് പോലീസ് കണ്ടെത്തിയത്. 

പൂച്ചയുടെ ദേഹത്ത് നിന്നും ഒരു ബാഗിൽ ഘടിപ്പിച്ച രീതിയിലാണ് മൊബൈൽ ഫോണുകളും മറ്റും പോലീസ് പിടിച്ചെടുത്തത്. ഇത്തരത്തിൽ തടവ് പുള്ളികൾക്ക് സഹായമെത്തിക്കുന്ന രണ്ടാമത്തെ പൂച്ചയെയാണ് പോലീസ് പിടികൂടിയത്. 2017 ലാണ് സമാനമായ സംഭവം അരങ്ങേറിയത്.   

Top