News Desk

2021-06-10 03:26:23 pm IST
ദോഹ: പ്രതിപക്ഷ നേതാവായി അഡ്വ. വി.ഡി സതീശനേയും, കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനേയും, വര്‍ക്കിംഗ് പ്രസിഡന്റായി അഡ്വ. പി.ടി തോമസിനേയും തെരഞ്ഞെടുത്തതിന്റെ സന്തോഷം ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ല കമ്മിറ്റി ഇന്നലെ വൈകിട്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. 

ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എസ് അബ്ദുല്‍ റഹിമാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി ബോബന്‍, ജൂട്ടാസ് പോള്‍ ജനറല്‍ സെക്രട്ടറി ഷെമീര്‍  പുന്നൂരാന്‍, വൈസ് പ്രസിഡന്റ്മാരായ എം.പി മാത്യു, ബിനീഷ് കെ.എ, കെ.ബി ഷിഹാബ്, ഷിജു കുര്യാക്കോസ്, ജോയ് പോള്‍,അനൂപ് ഇലവുംകൂടി, അന്‍വര്‍ അബ്ദുല്ല, സനൂപ് സക്കറിയ, ഹരികൃഷ്ണന്‍, ഫഹദ് തുടങ്ങിവര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആഘോഷത്തില്‍ പങ്കെടുത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Incas Qatar
Top