Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഖത്തറിലെ ഈദ് ആഘോഷങ്ങൾക്ക് സമാപനമായി. ഇന്ന് മുതൽ സർക്കാർ, സ്വകാര്യ മേഖലകൾ സജീവമാകും.സർക്കാർ ഓഫിസുകളുടെ ഈദ് അവധി ഇന്നലെ അവസാനിച്ചു. ഇന്ന് മുതൽ ഓഫിസുകൾ പ്രവർത്തിക്കും.

11 മുതൽ 15 വരെയായിരുന്നു ഈദ് അവധിയെങ്കിലും രണ്ട് വാരാന്ത്യങ്ങളിലായി 4 അവധി ദിനങ്ങൾ കൂടി  അധികം ലഭിച്ചതോടെ 9 അവധി ദിനങ്ങളാണ് സർക്കാർ ജീവനക്കാർക്ക് ലഭിച്ചത്. 

എന്നാൽ സ്വകാര്യ മേഖല 15ന് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ വെള്ളി, ശനി അവധിയുള്ള സ്വകാര്യ ഓഫിസുകൾ ഇന്ന് മുതൽ മാത്രമേ സജീവമാകൂ.  

Top