Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്‌കാൻ ചെയ്‌താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ പണം നിക്ഷേപിക്കുന്നതിനും ഇത് ബാധകമാണ്.

ഈയൊരു തീരുമാനത്തിലൂടെ പണം നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന തട്ടിപ്പ് തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ ഐ=നിരവധി തട്ടിപ്പുകൾ നടക്കുന്നതായി നിരന്തരം പരാതികൾ ഉയർന്നുവന്നിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.

Top