Breaking News
ആലപ്പുഴയില്‍ രാത്രി ജോലി കഴിഞ്ഞു മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം | ക്വാഡ് ഉച്ചകോടി; രണ്ട് വര്‍ഷത്തിനു ശേഷം നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക് | കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം; നടപടിയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ | ഓപ്പണ്‍ ഹൗസ് സെപ്തംബര്‍ 24ന് സംഘടിപ്പിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി | കശ്മീരില്‍ വന്‍ നുഴഞ്ഞു കയറ്റം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഇന്ത്യന്‍ സൈന്യം, ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു | നാര്‍ക്കോട്ടിക് ജിഹാദ്; കേരളത്തിലേത് ബുദ്ധിയുള്ള സര്‍ക്കാരെന്ന് സുരേഷ് ഗോപി എം.പി | ഐ.പി.എല്‍ നേരില്‍ കാണാന്‍ ഈ പ്രായക്കാരെ അനുവദിക്കില്ല; നിര്‍ദേശങ്ങള്‍ പുറത്തിറക്കി | അഫ്ഗാനിസ്ഥാനിലെ ബോംബാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്; ശക്തമായി അപലപിച്ച് ഖത്തര്‍ | അമീര്‍ കപ്പ് ഫൈനല്‍; ടിക്കറ്റ് വില്‍പന ആരംഭിച്ചു | പെട്രോള്‍ ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എന്ത് കൊണ്ട് എതിര്‍ത്തു? പ്രതികരണവുമായി ധനമന്ത്രി |

Press4News CHARITY AREA

ജീവിതത്തിൽ ദുരിതങ്ങൾക്ക് നടുവിൽ ജീവിക്കുന്ന പ്രവാസികൾക്കും മറ്റുള്ളവർക്കും കാരുണ്യ സ്പർശവുമായി പ്രസ്സ്ഫോർന്യൂസിന്റെ പുതിയ പദ്ധതി. കൃത്യവും ആധികാരികവും വേഗതയുമുള്ള ഗൾഫ് വാർത്തകളോടൊപ്പം  അന്യനാടുകളിലെ തീരാത്ത ദുരിത കടലിൽ ജീവിതം തള്ളി നീക്കിയിട്ടും അക്കരയെത്താനാവാത്ത ജീവിതങ്ങൾക്കും അല്ലാത്തവർക്കും  വേണ്ടി പ്രസ്സ്ഫോർ ന്യൂസ് സാന്ത്വന ഹസ്തം നീട്ടുകയാണ് ഇവിടെ. 

ഞങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത നിർവഹണത്തിന്റെ (CSR ) ഭാഗമായുള്ള  ഇത്തരം സഹായങ്ങൾ അതിനർഹരായവർക്ക് തന്നെ കൃത്യമായി  എത്തിച്ചേരണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ട് . 

ഇത്തരം വ്യക്തികളുടെ ആധികാരികമായ വിവരങ്ങൾ ഞങ്ങൾ പ്രദാനം ചെയ്യുന്ന ലിങ്കിൽ നൽകുന്ന മുറക്ക് ഞങ്ങളുടെ ടീം അവ പരിശോധിച്ച് ബോധ്യപ്പെടുകയും  ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് എന്നത് വിനീത പൂർവം അറിയിക്കുകയാണ്.

പ്രവാസികൾക്ക് മാത്രമല്ല നിങ്ങളുടെ പരിചയത്തിൽ കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവരുന്നുണ്ടെങ്കിൽ അവർക്കയും ഈ അവസരം പ്രയോജനപ്പെടുത്താം.വിശദമായ വിവരങ്ങൾ നൽകണമെന്ന് അറിയിക്കുന്നു. കാരുണ്യ സ്പർശവുമായി പ്രസ്സ്ഫോർന്യൂസ് നടത്തുന്ന ഈ പദ്ധതിയ്ക്ക് നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതീഷിക്കുന്നു.Top