Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-07-03 08:48:53am IST
പ്രമുഖ ഇന്ത്യൻ എഴുത്തുകാരൻ ചേതൻ ഭഗത് ദോഹയിലെത്തും. ഇന്ത്യ ഖത്തർ സാംസ്‌കാരിക വർഷ ആചരണത്തിന്റെ ഭാഗമായുള്ള സെമിനാറിൽ സംസാരിക്കാനാണ് ചേതൻ ഭഗത് ദോഹയിലെത്തുക.

 ജൂലൈ 11 -12 തീയതികളിൽ ദോഹയിലെ ഖത്താറ സാംസ്‌കാരിക അംഗണത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും ഖത്തർ ഇന്ത്യൻ കമ്യൂണിറ്റിയിലെ സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും. 

Top