ദോഹ: ലുസൈലില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രസന്റ് ടവറില്‍ തീപിടുത്തം. തീ തിയന്ത്രണ സിവില്‍ ഡിഫന്‍സ് വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കിയെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
ലുസൈലിലെ ക്രസന്റ് ടവറില്‍ നിന്ന് പുക പുറത്തേക്ക് വരുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മിനിറ്റുകള്‍ക്കകം കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക