News Desk

2021-03-18 08:00:59 pm IST

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

2016-ന് മുമ്പ് അഴിമതിയുടെ ദുര്‍ഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയഅന്താരാഷ്ട്ര തലത്തില്‍ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top