ദോഹ: വരും മണിക്കൂറില്‍ ഖത്തറില്‍ കാര്‍മേഘങ്ങളുടെ സാന്നിധ്യം ശക്തമായി അനുഭവപെടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിപ്പ്. കടലില്‍ ശക്തമായ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
ദൂരകാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്ന് പകല്‍ അനുഭവപ്പെടുന്ന ഏറ്റവും ഉയര്‍ന്ന താപ നില 30 ഡിഗ്രി സെല്‍ഷ്യസ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക