Breaking News
യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ |
2019-06-20 08:39:23am IST
ബാര്‍സില്‍: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ മത്സരത്തില്‍  കൊളംബിയ ഖത്തറിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തറിനെ കൊളംബിയ പരാജയപ്പെടുത്തിയത്. എമ്ബത്തിയാറാം മിനിറ്റില്‍ ഡുവാന്‍ ആണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനമാണ് കൊളംബിയ നടത്തിയത്. കോപ്പ മേരിക്കയിലെ കൊളംബിയയുടെ രണ്ടാം ജയമാണിത്.
Top