Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തർ ലോക കപ്പിന്റെ ഒരുക്കങ്ങൾക്ക് മിഴിവേകാൻ ഖത്തർ നിർമിക്കുന്ന ലോക കപ്പ് ട്രോഫിയുടെ പടു കൂറ്റൻ പുറത്തിറങ്ങുന്നു. ഖത്തർ കലാകാരൻ അബ്ദുൽ സലാം അൽ ഹാദിയുടെ നേതൃത്വത്തിലാണ് പടു കൂറ്റൻ ലോക കപ്പ് മാതൃക പടുത്തുയർത്തപ്പെടുന്നത്.

അൻപത് മീറ്റർ ഉയരം പ്രതീക്ഷിക്കപ്പെടുന്ന ലോക കപ്പ് ട്രോഫിയുടെ മാതൃക 2022 ഓടെ പണിപൂർത്തിയാവുമെന്നാണ് കരുതപ്പെടുന്നത്.

പൂർണമായും ക്രിസ്റ്റലിൽ പണി കഴിപ്പിച്ച ട്രോഫിയുടെ അനാച്ഛാദനം ലോക കപ്പിന്റെ ഒരുക്കങ്ങൾക്ക് ഖത്തറിൽ കൂടുതൽ ആവേശം പകരും. ഇരുപത് അടിയാണ് പദ്ധതിയുടെ വീതിയായി കണക്കാക്കപ്പെടുന്നത്. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. 


Top