Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ മൽസ്യങ്ങൾക് അന്യായമായ വിലയെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഈദ് അവധികളിലും മത്സ്യത്തിന് വമ്പിച്ച വിലയുണ്ടായിരുന്നുവെന്നത് രാജ്യത്തെ ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പരാതിയുണ്ട്. കഴിഞ്ഞ വരങ്ങളിൽ ഏഴ് റിയാലിന് വിറ്റിരുന്ന മീനുകൾക്ക് വരെ പതിനഞ്ചും പതിനെട്ടു റിയാലുക്കളാണ് ഇപ്പോൾ നൽകേണ്ടി വരുന്നത്.

ഇരുപത് റിയാൽ വരെയായുള്ള മീനുകൾക്ക് നൽകേണ്ടി വരുന്നത് നിലവിൽ നാൽപ്പത്തിയഞ്ച് റിയാലിൽ കുറയാതെയുള്ള വിലയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ സെൻട്രൽ മാർക്കറ്റിന്റെ വില ചൂണ്ടിക്കാട്ടി മറ്റു ചെറുകിട സ്ഥാപനങ്ങളിലും മത്സ്യങ്ങൾക്ക് അന്യായ വിലയാണ് ഏർപെടുത്തികൊണ്ടിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top