Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഗൾഫ് മേഖലയിലെ നിലവിൽ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് ഗുരുതര ആശങ്ക അറിയിച്ച് കുവൈത് സർക്കാർ രംഗത്ത്. ഇറാൻ- ബ്രിടീഷ് എണ്ണ കപ്പലുകളുടെ അറസ്റ്റ് ഗൾഫ് മേഖലയിൽ ഒരു യുദ്ധ സമാനമായ അന്തരീക്ഷത്തിന് വഴിയൊരുക്കുകയാണെന്ന നിരീക്ഷണങ്ങൾക്കിടയിലാണ് കുവൈത് സർക്കാർ പ്രത്യേക വാർത്ത കുറിപ്പ് ഇറക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഓരോ ചുവടുകളും വളരെ സൂക്ഷ്മമായി തന്നെയാണ് കുവൈത് വീക്ഷിച്ചു വരുന്നത്. നയതന്ത്ര മേഖലയിൽ പ്രവർത്തിച്ചു തീർക്കേണ്ട പല കാര്യങ്ങളും ആ മേഖലയിൽ തന്നെ പറഞ്ഞു തീർക്കേണ്ടതെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്. 


Top