Breaking News
55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടക്കും | യു.എന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കാന്‍ സമ്മതിച്ചുള്ള ധാരണാ പത്രത്തില്‍ ഖത്തര്‍ ഒപ്പുവെച്ചു | ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു |
2019-07-22 03:57:13pm IST

ഹോർമുസ് കടലിടുക്കിൽ ഇറാൻ-ബ്രിട്ടൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിലാൽ ഇരു കൂട്ടരും സമാധാനം പാലിക്കണമെന്ന് ഖത്തർ അഭ്യർത്ഥിച്ചു. ഖത്തർ വിദേശ കാര്യാ മന്ത്രാലയമാണ് ഇക്കാര്യം വാർത്താകുറിപ്പിൽ അറിയിച്ചത്.

ഹോർമുസ് കടലിടുക്കിൽ ഖത്തർ അടക്കമുള്ള  ഗൾഫ് രാഷ്ട്രങ്ങളുടെ പെട്രോളിയം ഉത്പന്നങ്ങൾ നിരന്തരം ഗതാഗതം ചെയ്യപ്പെടുന്ന മേഖലയാണ്.

അത് കൊണ്ട് തന്നെ ഈ മേഖലയിലെ ഏതൊരു സംഘർഷാവസ്ഥയും ലോകത്തിന്റെ മുഴുവൻ ഊർജവശ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വാർത്താകുറിപ്പിൽ ഖത്തർ വിദേശ കാര്യാ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Top