Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിലെ ആദ്യ സോളാർ പവർ പ്ലാനറ്റ് നിർമാണവുമായി ബന്ധപെട്ടു അഞ്ചു ലോകോത്തര കമ്പനികൾ എസ്റ്റിമേറ്റ് സമർപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഖത്തറിലെ ജല വൈദ്യുതി വിതരണ കമ്പനിയായ കഹ്റമയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

അൽ ഖറസ്സ പ്രവിശ്യയിൽ വിശാലമായ പ്രദേശത്താണ് ഖത്തറിലെ ഏറ്റവും വലിയ രീതിയിൽ സോളാർ പവർ പ്ലാന്റ് നിലവിൽ വരുന്നത്. വരും കാല ഊർജ പ്രതിസന്ധികൾക്ക് വലിയ അളവിൽ പരിഹാരം കാണാൻ കഴിയും എന്നതാണ് സോളാർ പവർ പ്ലാനറ്റിന്റെ നിർമാണം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

നിലവിൽ ഖത്തറിൽ ധാരാളമായി ലഭ്യമായ സോളാർ പവർ ഉപയോഗപ്പെടുത്തി കൊണ്ട് സുസ്ഥിരമായ രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് അധികൃതർ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 2020 ഓട് കൂടി ഖത്തറിൽ സോളാർ പവർ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനാണ് നിലവിൽ പദ്ധതി തയ്യാറാവുന്നത്. 

Top