Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
ദോഹ: ഖത്തർ അതിർത്തികളെയും തീരങ്ങളെയും നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി സഹകരണവും ഏകോപന സംവിധാനവും സജീവമാക്കുന്നതിനായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതി പ്രവർത്തന വകുപ്പും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയുംഏകോപന യോഗം ചേർന്നു.

സമുദ്ര സംരക്ഷണം ഉൾപ്പെടെ അതിർത്തികൾ സംരക്ഷിക്കുന്നതിന്റെയും മറ്റും പ്രവർത്തനങ്ങളെക്കുറിച്ചും  നിബന്ധനകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ നേരിടാൻ സംയുക്ത പ്രവർത്തനങ്ങൾ വികസിപ്പിക്കണമെന്ന് രണ്ട് മന്ത്രാലയങ്ങളിലെയും ബന്ധപ്പെട്ട അധികാരികളെ പ്രതിനിധീകരിച്ച് യോഗത്തിൽ  വ്യക്തമാക്കി.

Top