Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
കോപ്പ അമേരിക്ക ഗ്രൂപ് പ്രാഥമിക റൌണ്ട് മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിലേക്ക്  കടന്നു. അർജന്റീനക്ക് വേണ്ടി ലൗറ്ററോ മാർട്ടിനസ്, സെർജിയോ അഗ്ഗുവേരോ എന്നിവർ ലക്‌ഷ്യം കണ്ടു. 

ഇതോടു കൂടി വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ അർജന്റീന വെനിൻസുല്ല പോരാട്ടത്തിന് കളമൊരുങ്ങി. ഗ്രൂപ് ഘട്ടത്തിൽ രണ്ടു തോൽവി വഴങ്ങിയതോടെ ഖത്തറിന്റെ കോപ്പ അമേരിക്ക പ്രയാണത്തിന് ഇതോടു കൂടി അന്ത്യമാവുമെന്നു ഏതാണ്ട് ഉറപ്പായി.  
Top