News Desk

2021-12-05 09:29:04 pm IST
ദോഹ: ഇരു ദിശകളിലുമുള്ള ഗതാഗതത്തിനായി ദോഹ കോര്‍ണിഷ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള ഫാന്‍ ഇവന്റുകളുടെ ഭാഗമായും ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ അറബ് കപ്പ് 2021 ന്റെ ഭാഗമായും നവംബര്‍ 25 മുതലാണ് ദോഹ കോര്‍ണിഷ് സ്ട്രീറ്റ് അടച്ചിട്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top