News Desk

RESHMA P.M.

2020-02-10 05:17:02 am IST

അ​ബു​ദാ​ബി:   യു.​എ​.ഇ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചൈ​നീ​സ് സ്ത്രീ ​രോ​ഗ വി​മു​ക്തി നേ​ടി. യു​എ​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ലി​യു യു​ജി​യ എ​ന്ന എ​ഴു​പ​ത്തി​മൂ​ന്നു​കാ​രി​യാ​ണ് രോ​ഗ വി​മു​ക്തി നേ​ടി​യ​ത്. ഇ​വ​ര്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തെ​ന്നും സാ​ധാ​ര​ണ ജീ​വി​ത്തി​ലേ​ക്ക് മ​ട​ങ്ങാ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


ജ​നു​വ​രി 23 മു​ത​ല്‍ ഇ​വ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യു​എ​ഇ ന​ല്‍​കി​യ ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നും ലി​യു യു​ജി​യ ന​ന്ദി​യും അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ ചൈ​നീ​സ് കൗ​ണ്‍​സി​ല്‍ ജ​ന​റ​ലും യു​.എ.ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചു. ലി​യ യു​ജി​യ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.

Top