News Desk

2022-05-14 04:16:35 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ വിസ സ്റ്റാമ്പിങ് ചതിയില്‍പ്പെട്ട് നിരവധിപേര്‍. വ്യാജമായിട്ട് കുവൈറ്റ് എംപ്ലോയ്മെന്റ് റെസിഡന്‍സ് വിസ സ്റ്റാമ്പിങ് ചെയ്തു ചതിയില്‍ പെടുന്നവരാണ് പലരും. 

ട്രാവല്‍ ഏജന്‍സികള്‍ കോണ്‍സുലേറ്റ് അറിയാതെ വ്യാജ സ്റ്റാമ്പിങ് നടത്തിയ വിസയിലെത്തിയ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈറ്റില്‍ ഇറങ്ങാന്‍ കഴിയാതെ വന്ന വിമാനത്തില്‍ തിരിച്ചു പോകേണ്ടി വന്നു. കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വ്യാജന്മാര്‍ ഇത്തരം തട്ടിപ്പില്‍ ആളുകളെ വീഴുത്തുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top