Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

യു.എ.ഇ പൗരന്റെ പാസ്പോര്ട് ജാമ്യം കോടതി തള്ളിയതോടെ ബീ ഡീ ജേ എസ കൺവീനർ തുഷാർ വെള്ളാപ്പള്ളിയുടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി.

ഇത് സംബന്ധിച്ചു തുഷാർ നൽകിയ അപേക്ഷ അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ സാധ്യതകൾക്ക് തിരിച്ചടിയായിരിക്കുന്നത്. പാസ്പോര്ട് ജാമ്യം നിന്നയാളുടെ സാമ്പത്തിക പ്രാപ്തി പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അജ്‌മാൻ കോടതി ഏറ്റവും പുതിയ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. 


Top