News Desk

2021-04-24 10:48:04 pm IST
ന്യൂഡല്‍ഹി:  കോവീഷീല്‍ഡ് വാക്‌സിന് പിന്നാലെ  ഭാരത് ബയോടെക് കൊവാക്‌സിനും നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക്  ഡോസിന് 1200 രൂപയ്ക്കായിരിക്കും നല്‍കുക. 

അതേസമയം, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 ഡോളവര്‍ വരെ ഈടാക്കും. അമ്പത് ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top