മസ്കത്ത്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്കി ഒമാന്‍. ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് വൈകുന്നേരം മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മുസ്ലിം ഇതര ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും. ചര്‍ച്ചുകളും അമ്പലങ്ങളും അടച്ചിടുന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കും ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക