News Desk

2021-03-14 06:03:35 pm IST
ദോഹ: റമദാന്‍ മാസത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് ഇസ്ലാമത വിശ്വാസികളുടെ നോമ്പിനെ ബാധിക്കില്ലെന്ന് ഖത്തര്‍ അവ്കാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം. 

മന്ത്രാലയം അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റമദാന്‍ മാസത്തില്‍ പകല്‍ സമയം വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി ഒരു തരത്തിലും നോമ്പ് തടസ്സപ്പെടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top