News Desk

2021-06-05 04:37:34 pm IST
ദോഹ: ഖത്തറില്‍ പ്രവാസിയായിരുന്ന തമിഴ്നാട് സ്വദേശി നാട്ടില്‍ കൊവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട് സ്വദേശി നീലകണ്ഠന്‍ (50) ആണ് മരിച്ചത്. 

ഹമദ് ജനറല്‍ ആശുപത്രി ഫാര്‍മസി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന നീലകണ്ഠന്‍ 10 വര്‍ഷത്തോളം ഖത്തറില്‍ പ്രവാസിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജോലി രാജിവച്ച് നാട്ടിലേക്കു പോയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top